Surprise Me!

UDF നേതൃത്വത്തെ കുടഞ്ഞ് MM മണി | Oneindia Malayalam

2020-06-25 7,078 Dailymotion

<br />MM Mani Slams UDF Leaders For Not Criticising Central Government<br />യുഡിഎഫ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുയും കൊവിഡ് നിയന്ത്രണത്തില്‍ പരാജയപ്പെടുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് നേതാക്കള്‍ മൗനം പാലിക്കുകയാണെന്ന് എംഎം മണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.<br />

Buy Now on CodeCanyon